tag:blogger.com,1999:blog-4825866975403924902.post275418332763007583..comments2023-12-31T14:14:20.322+05:30Comments on KELIKOTTU - MALAYALAM BLOG MAGAZINE: ആക്രിKELIKOTTUhttp://www.blogger.com/profile/02442685010318139735noreply@blogger.comBlogger4125tag:blogger.com,1999:blog-4825866975403924902.post-18625950175868013312012-04-06T14:01:41.635+05:302012-04-06T14:01:41.635+05:30ആക്രി ആകുന്നതു ഇങ്ങനെയോ ?ശരിയാണോ ?യഥാര്‍ത്ഥത്തില്‍...ആക്രി ആകുന്നതു ഇങ്ങനെയോ ?ശരിയാണോ ?യഥാര്‍ത്ഥത്തില്‍ ആക്രി അഞ്ജനയല്ലേ?ഫ്രിഡ്ജ് ഒന്ന് തുറന്നടക്കുമ്പോഴേക്കും തുരുമ്പിക്കുന്ന ആക്രി ?കഥകള്‍ എല്ലാം മലപ്പാമ്പനെപ്പോലെയായാല് പിന്നെ മലപ്പാമ്പന്‍ തന്നെ പോരെ ,അല്ലെ ?ആശംസകള്സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-4825866975403924902.post-8456833921202799562012-04-06T02:37:54.652+05:302012-04-06T02:37:54.652+05:30ഒരു മുന്‍വിധിയോട് കൂടി വായിച്ചതിനാല്‍ ... മലപ്പാമ്...ഒരു മുന്‍വിധിയോട് കൂടി വായിച്ചതിനാല്‍ ... മലപ്പാമ്പനെ പോലെ ആസ്വദിക്കാന്‍ പറ്റിയില്ല സത്യം.എന്റെ വായനയുടെ കുഴപ്പമാകാം ... കാരണം ചോദ്യകര്‍ത്താവ് ഞാനയിരുന്നല്ലോ .....ഭ്രാന്തന് ( അംജത് )https://www.blogger.com/profile/17807674992615608246noreply@blogger.comtag:blogger.com,1999:blog-4825866975403924902.post-80484103065696896112011-12-02T17:36:20.751+05:302011-12-02T17:36:20.751+05:30aashamsakal.............. PLS VISIT MY BLOG AND SU...aashamsakal.............. PLS VISIT MY BLOG AND SUPPORT A SERIOUS ISSUE...............ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-4825866975403924902.post-70130418466659377532011-11-29T20:31:13.289+05:302011-11-29T20:31:13.289+05:30"കശേരുക്കളുടെ പിണക്കം ഇപ്പോഴും തുടരുകയാവുമോ, ..."കശേരുക്കളുടെ പിണക്കം ഇപ്പോഴും തുടരുകയാവുമോ, ദൈവമേ" - എന്ന ഒറ്റ വരിയിലൂടെ പൂർണ്ണതയെത്തുന്ന കഥാലോകം. സ്വവസ്തുക്കൾ തന്നെയാണല്ലോ ആക്രിയായി മാറുന്നതു എന്ന ബോധമെറ്റിക്കുന്നതിനപ്പുറം "റീസൈക്ലിങ്, റീയൂസ് തുടങ്ങിയ വഴികൾ പരീക്ഷിക്കണ''മെന്ന ഒരു പരിഹാസം നമ്മിലേക്കെറിഞ്ഞു അസുഖകരമായ ഒരു ചിരി കഥാകാരൻ ചിരിക്കുന്നുണ്ട്. ബോക്സ് നമ്പർ 1850 - ജീവിത ആവാസവ്യവസ്ഥയ്ക്കു ഒരു ബ്ലാക് & വൈറ്റ് ചിരി.AJITHKChttps://www.blogger.com/profile/03250742822982441356noreply@blogger.com