tag:blogger.com,1999:blog-4825866975403924902.post3789114965483812131..comments2023-12-31T14:14:20.322+05:30Comments on KELIKOTTU - MALAYALAM BLOG MAGAZINE: യുഗാവസാനത്തിന്റെ രണ്ടാമൂഴം - 2 KELIKOTTUhttp://www.blogger.com/profile/02442685010318139735noreply@blogger.comBlogger14125tag:blogger.com,1999:blog-4825866975403924902.post-41591193635766610462022-11-23T10:09:21.603+05:302022-11-23T10:09:21.603+05:30എം.ടി. യുടെ കാഴ്ചപ്പാടുകളിലൂടെയുള്ള ഒരു മൗലീകത തീര...എം.ടി. യുടെ കാഴ്ചപ്പാടുകളിലൂടെയുള്ള ഒരു മൗലീകത തീരെയില്ലാത്ത രചനയാണ് രണ്ടാമൂഴം. വായനയുടെ ബാല്യത്തിലും, യുവത്വത്തിലും സഞ്ചരിക്കുന്നവർക്ക് രണ്ടാമൂഴം ആസ്വാദ്യകരമാണ്. എന്നാൽ മഹാഭാരതം പഠിക്കാനും, കഥകളിലെ തത്വങ്ങളെ യുക്തിഭദ്രമായി അപഗ്രഥിച്ച് ഉൾക്കൊള്ളാൻ ശ്രമിച്ചാൽ മാത്രമേ മഹാഭാരതത്തിനെ മഹത്വവും, ഗുരുത്വവും തിരിച്ചറിയാൻ കഴിയൂ.
കാലാനുവർത്തിയായ മഹാഭാരതത്തെ അവലംബിച്ചുകൊണ്ട് ലോകത്തെ വിവിധ ഭാഷകളിലായി അനേകം കൃതികൾ രചിക്കപ്പെട്ടിട്ടുണ്ട്. അവയൊക്കെ മഹാഭാരതജന്യം ആയതുതന്നെ മഹാഭാരതം എന്ന മൂലകൃതിയുടെ മഹത്വം തന്നെയാണ്. അതുകൊണ്ടുതന്നെ ഉപരചനളെ അവലംബിച്ച് മൂലകൃതിയെ സങ്കൽപ്പിക്കുന്നത് മൗഢ്യമാണ്.
മഹാഭാരതത്തെ മനസ്സിലാക്കാൻ ശ്രമിക്കുന്നവർക്ക് അവലംബിക്കാവുന്ന കൃതികൾ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ പദാനുപദ ഭാഷാ വിവർത്തനവും, വിദ്വാൻ പ്രകാശം രചിച്ച്, ഡി. സി. ബുക്സ് പ്രസിദ്ധീകരിച്ച രാമായണ കഥ എന്ന ഗദ്യ വിവർത്തനവുമാണ്.
ഒന്നുകൂടിപ്പറയട്ടെ, ഗൗരവപൂർണ്ണമായ ഒരു സമീപനമില്ലാതെ മഹാഭാരതം അൽപ്പമെങ്കിലും ഉൾക്കൊള്ളാൻ സാധിക്കില്ല.പ്രദീപ് ശ്രീകണ്ഠേശ്വരംnoreply@blogger.comtag:blogger.com,1999:blog-4825866975403924902.post-80106923374021250132017-04-19T14:25:07.487+05:302017-04-19T14:25:07.487+05:30മഹാഭാരതത്തിലെ അവിശ്വസനീയമെന്നു തോന്നുന്ന പല ആഖ്യാന...മഹാഭാരതത്തിലെ അവിശ്വസനീയമെന്നു തോന്നുന്ന പല ആഖ്യാനങ്ങളും ഇത്തരത്തിൽ മറച്ചുവെക്കപ്പെട്ട അർത്ഥങ്ങളുടെ സൂചകങ്ങളാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. മിത്തുകളുടെ ശാസ്ത്രീയ അനാവരണങ്ങളിലൂടെയേ മഹാഭാരതം ശരിയായി മനസ്സിലാക്കുവാനും പുനരാഖ്യാനം ചെയ്യുവാനും കഴിയൂ.

To the point,i agree 100% ji..tnks a lot.menon speakhttps://www.blogger.com/profile/10417442644784443461noreply@blogger.comtag:blogger.com,1999:blog-4825866975403924902.post-39626681292831115182013-05-21T14:06:47.893+05:302013-05-21T14:06:47.893+05:30രഞ്ജിത്ത്, യുധിഷ്ഠിരനും അനുജന്മാരെപ്പോലെ വേറേ വിവാ...രഞ്ജിത്ത്, യുധിഷ്ഠിരനും അനുജന്മാരെപ്പോലെ വേറേ വിവാഹം കഴിച്ചിരുന്നു. ദേവിക എന്നാണ് പേര്. യൗധേയന്‍ എന്നോ മറ്റോ പേരുള്ള ഒരു പുത്രനും ഉണ്ട്. സംഭവപര്‍വത്തില്‍ ഇത് പറയുന്നുണ്ട്.Syam Kumarhttps://www.blogger.com/profile/12553847214175725337noreply@blogger.comtag:blogger.com,1999:blog-4825866975403924902.post-81381254568086606462013-05-21T10:13:46.676+05:302013-05-21T10:13:46.676+05:30ഇതൊക്കെ മഞ്ഞു മലയുടെ മുന്നിലെ ചെറിയ കാഴ്ചകൾ . എ...ഇതൊക്കെ മഞ്ഞു മലയുടെ മുന്നിലെ ചെറിയ കാഴ്ചകൾ . എം ടി തികച്ചും പരാജയപ്പെട്ടിരിക്കുന്നത് യുദ്ധിഷ്ട്ടിരൻ എന്ന പാത്ര സൃഷ്ടിയിൽ ആണ് . മറ്റുള്ളവർ വീണ്ടും വിവാഹിതർ ആയപ്പോളും 1/5 ഭാര്യയിൽ തൃപ്തനായ ഋഷി തുല്യനെ സ്ത്രീ ലംപടനാക്കിയ വിദ്ധിത്തം ഭാരതം വായിക്കാത്തവര്‍ക്ക് ദഹിചെക്കാം. പക്ഷെ യഥാര്ത ധര്മ്മ്മ പുത്രരേ വായിച്ചരിഞ്ഞവർക്കു പുച്ഛം തോന്നും എം ടി യോട് . ദുർബലൻ എന്ന് എം ടി വാഴ്ത്തിയ യുദ്ധിഷ്ട്ടിരൻ കൊല്ലാതെ വിടുന്നുണ്ട് ദുര്യോധനനെ ഒരു ഘട്ടത്തിൽ . കര്ന്നനോട് ഒഴികെ ആരോടും അയാള്‍ പരാജയപ്പെടുന്നില്ല . എണ്ണം പറഞ്ഞ മഹാരഥന്മാരിൽ ഒരാളായ ശല്യരെ കൊന്നതും യുദ്ധിഷ്ട്ടിരൻ തന്നെ . അതൊന്നും എം ടി കാണുന്നില്ല .

അടുത്തത് അര്‍ജുനനാണ് . ഉത്തരയെയും ഉര്‍വശിയെയും മകളായും അമ്മയായും കാണാനുള്ള അയാളുടെ മഹത്വം അറിയാൻ എംടിക്ക് കഴിഞ്ഞില്ല . ഭാരത യുദ്ധത്തിനു മുൻപ് രണ്ടു തവണ കർണ്ണനെ അയാള്‍ പരാജയപ്പെടുത്തി . കർണ്ണനെ തോല്‍പ്പിച്ച ചിത്രരഥനെ രണ്ടു തവണ പരാജയപ്പെടുത്തി . ദേവലോകത്ത് തുടങ്ങി അസുര ലോകം വരെ വിജയിച്ചു . പരമശിവനുമായി മല്ലയുദ്ധം നടത്തി . ആ അര്ജുനൻ എന്താണ് എന്നറിയാൻ എംടി ക്ക് കഴിഞ്ഞില്ല എന്ന് ഓർക്കുമ്പോൾ പുച്ഛം തോനുന്നു

വീണ്ടും വിദുരർ . കുന്തി എന്ന കഥാപാത്രത്തെ വിടാം . പക്ഷെ ജ്യേഷ്ഠ പത്നിയുമായി വിടുരര്ക്ക് അവിഹിത ബന്ധം ഉണ്ടായിരുന്നു എന്ന എംടി യുടെ കണ്ടെത്തൽ വികൃതമായിപ്പോയി . ഇനിയും ഒരുപാടുണ്ട് . ഒരുപാടൊരുപാട് .

Renjithhttps://www.blogger.com/profile/00406685433298637891noreply@blogger.comtag:blogger.com,1999:blog-4825866975403924902.post-70267472933495322322013-03-05T18:33:12.269+05:302013-03-05T18:33:12.269+05:30നന്ദിനന്ദിrskuruphttps://www.blogger.com/profile/01054110270031664969noreply@blogger.comtag:blogger.com,1999:blog-4825866975403924902.post-58492477546707458442013-03-05T18:32:49.926+05:302013-03-05T18:32:49.926+05:30വായനക്ക് നന്ദിവായനക്ക് നന്ദിrskuruphttps://www.blogger.com/profile/01054110270031664969noreply@blogger.comtag:blogger.com,1999:blog-4825866975403924902.post-73817755460945876362013-03-04T21:18:22.887+05:302013-03-04T21:18:22.887+05:30എനിക്കിത് നല്ലൊരു വായന. പുതിയ ചിന്തകളും. രണ്ടാമൂഴം...എനിക്കിത് നല്ലൊരു വായന. പുതിയ ചിന്തകളും. രണ്ടാമൂഴം എം.ടിയുടെ മികച്ച നോവലാണെന്ന് എനിക്ക് തോന്നിയിട്ടില്ല.... Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-4825866975403924902.post-67637453637708850552013-03-04T18:40:03.139+05:302013-03-04T18:40:03.139+05:30എനിക്കേറ്റവും ഇഷ്ടപെട്ട നോവൽ രണ്ടാമൂഴമാണു. ഭീമനെ മ...എനിക്കേറ്റവും ഇഷ്ടപെട്ട നോവൽ രണ്ടാമൂഴമാണു. ഭീമനെ മനുഷ്യനാക്കി സങ്കല്പിച്ചെഴുതിയ ആ നോവൽ മൂന്നോ നാലോ ഞാൻ വായിച്ചിരിക്കുന്നു. വായിച്ച് കൊണ്ടിരിക്കുമ്പോൾ ഭീമന്റെ മനസ്സുമായി നമ്മുടെ മനസ്സ് താദാത്മ്യം പ്രാപിച്ച് പോകും പലയിടത്തും. വ്യക്തിസ്വാതന്ത്യം ഉണ്ടെന്നാലും അനാവശ്യമായ മുൻവിധിയോടെ സമീപിച്ചത് പോലെ തോന്നുന്നു. Anonymoushttps://www.blogger.com/profile/16238293122625429713noreply@blogger.comtag:blogger.com,1999:blog-4825866975403924902.post-42148360929583022662013-03-04T09:02:30.350+05:302013-03-04T09:02:30.350+05:30വായനക്ക് നന്ദിവായനക്ക് നന്ദിrskuruphttps://www.blogger.com/profile/01054110270031664969noreply@blogger.comtag:blogger.com,1999:blog-4825866975403924902.post-5551828568346762182013-03-03T20:48:36.138+05:302013-03-03T20:48:36.138+05:30താങ്കള്‍ക്ക് വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്....താങ്കള്‍ക്ക് വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.. അംഗീകരിക്കുന്നു..
രണ്ടാമൂഴം അത്ര മോഷമാണെന്ന് തോന്നുന്നില്ല.. എന്റെ വായനാ അനുഭവം അങ്ങിനെ ആണ് aboothi:അബൂതിhttps://www.blogger.com/profile/04868153097839221165noreply@blogger.comtag:blogger.com,1999:blog-4825866975403924902.post-40908531502505852472013-03-03T16:54:55.236+05:302013-03-03T16:54:55.236+05:30വായനക്ക് നന്ദിവായനക്ക് നന്ദിrskuruphttps://www.blogger.com/profile/01054110270031664969noreply@blogger.comtag:blogger.com,1999:blog-4825866975403924902.post-8810402540553379092013-03-03T16:53:59.794+05:302013-03-03T16:53:59.794+05:30വായനക്ക് നന്ദിവായനക്ക് നന്ദിrskuruphttps://www.blogger.com/profile/01054110270031664969noreply@blogger.comtag:blogger.com,1999:blog-4825866975403924902.post-2446204303721751792013-03-03T09:23:37.855+05:302013-03-03T09:23:37.855+05:30ആദ്യ ഭാഗം നല്കിയ ചില പ്രതീക്ഷകള്‍ പോലും ഇല്ലാതാക്...ആദ്യ ഭാഗം നല്കിയ ചില പ്രതീക്ഷകള്‍ പോലും ഇല്ലാതാക്കിയ രണ്ടാം ഭാഗം. മൂല കൃതിയില്‍ നിന്നും വ്യതിചലിച്ചു എന്നത് കൊണ്ട് ഈ സൃഷ്ടിയുടെ ശോഭ കുറയുന്നു എന്നത് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല.. യഥാര്‍ത്ഥത്തില്‍ ഭീമന്റെ ചിന്തകളിലൂടെ മഹാഭാരതം പറയുകയും ഭീമന് നായക പരിവേഷം നല്‍കുകയും ചെയ്യുമ്പോള്‍ കാഴ്ചകള്‍ മാറണം. അത് തന്നെയാണ് രണ്ടാമൂഴത്തില്‍ സംഭവിച്ചത്. രണ്ടാമൂഴം ഒരു മോശപ്പെട്ട നോവല്‍ എന്ന ലേഖകന്റെ പരാമര്‍ശം മുന്‍വിധിയോടെയാണ് ഈ ലേഖനം എഴുതിയത് എന്നതിനെ ഉത്തമദൃഷ്ടാന്തമാണ്.
എന്റെ മനസ്സില്‍ മഹാഭാരതത്തിനു മികച്ച വായന നല്കിയ. മാറി ചിന്തിച്ച രണ്ടു സൃഷ്ടികളില്‍ ഒന്നാണ് ഇത്. മറ്റൊന്ന് ശിവാജി സാവന്തിന്റെ മൃത്യുഞ്ജയവും നിസാരന്‍ ..https://www.blogger.com/profile/10118625689398102227noreply@blogger.comtag:blogger.com,1999:blog-4825866975403924902.post-49712778498903889722013-03-03T08:46:09.363+05:302013-03-03T08:46:09.363+05:30അമാനുഷികരായ മനുഷ്യരുടെ കഥ അതിലെ അമാനുഷികതയെല്ലാം വ...അമാനുഷികരായ മനുഷ്യരുടെ കഥ അതിലെ അമാനുഷികതയെല്ലാം വെട്ടിമാറ്റി അസാധാരണ മനുഷ്യരുടെ കഥയായി അവതരിപ്പിച്ച 'രണ്ടാമൂഴം' അതിന്റെസാഹിത്യ സൗന്ദര്യത്തെ മറന്നു ഇകഴ്ത്തിക്കാട്ടുവാനുള്ള ഒരു ശ്രമമായി മാത്രമേ ഈ ലേഖനത്തിനെ കാണുവാന്‍ എനിക്ക് സാധിക്കുന്നുള്ളൂ ഭവാന് . പ്രത്യേകിച്ച് രണ്ടാം ഭാഗം വായിച്ചപ്പോള്‍. ഒന്നാം ഭാഗം പറഞ്ഞതെല്ലാം അംഗീകരിക്കുന്നു. പക്ഷേ , രണ്ടാം ഭാഗം എന്തോ .... അത്ര പന്തിയല്ല .... ഭ്രാന്തന് ( അംജത് )https://www.blogger.com/profile/17807674992615608246noreply@blogger.com