tag:blogger.com,1999:blog-4825866975403924902.post4272541849786851008..comments2023-12-31T14:14:20.322+05:30Comments on KELIKOTTU - MALAYALAM BLOG MAGAZINE: കൊടികൾKELIKOTTUhttp://www.blogger.com/profile/02442685010318139735noreply@blogger.comBlogger1125tag:blogger.com,1999:blog-4825866975403924902.post-49889461031792643342011-12-18T02:50:50.461+05:302011-12-18T02:50:50.461+05:30''ആരദ്?''
"ഒരു വിടരുന്ന പൂമൊട...''ആരദ്?''
"ഒരു വിടരുന്ന പൂമൊട്ടാ- ''
''എന്ന് പറഞ്ഞാ, ? മുട്ടനോ ക്ടത്തിയോ ?
കിടാത്തി..''
ഹായ്...-ന്നാ അദാദ്യം മോഴിയണ്ടേ....! ബാ ...ബാ- കേറി കുത്തിരീ . അല്ല എന്താ പ്രശ്നംന്നു ?''
"അങ്ങ് ഈയുള്ളവള്ടെ കായിതങ്ങള്ക്ക് LIKARUM ഇല്ല , COMMENTARUM ഇല്ല . കഷ്ടം ! ''
''ഭവ-തീ പോട്ടം ഇടാഞ്ഞിട്ടല്ലേ. ആളെ കാണാതെങ്ങനെ likum ? എങ്ങനെ COMMENTUM ? ഇനിപ്പോ . കണ്ടിരിക്ണൂ, ബോധിചിരിക്ണൂ.. യഥേഷ്ടം kamantam ..സമൃദ്ധമായി likam ''
''സന്തോഷം, പണ്ഡിതരെ..''
''ലേശം ഇബടേം ആവാം. -സന്തോഷേയ്...ഈ താന്ത്രിക് മാതൃകയില്‍ ഒന്ന് സഹകരിച്ചാല്‍ വേണ്ടീല്ലര്ന്നു..ലോക്-താന്ത്രിക്കില് ആയാല്‍ ബഹു കേമായീ- ട്ടോ -''
''എങ്ങന?'-''
''നാച്താ -കൂദിതാ-!''
''ഉവ്വാ! പോട പട്ടീ -''
''ങേ !-ന്നാല് കമന്ടൂല്യ...ലൈകൂല്യ...''
''രണ്ടും നിന്ടമ്മക്കിരിക്കട്ട ''
''ഹൈ-! കൊച്ചിയാ രാജ്യം? -ന്റെ ശിവനെ..നാം ഒന്നും പറഞ്ഞിടില്യ. ഇറങ്ങികോളൂ. പോകോളൂ ,ദാ വാതിലും അടച്ചിര്ക്നൂ. ...പിന്നേയ്... അലോം..വിളംബരം വേണ്ടാടോ..ഒരു പാവം പണ്ഡിതന് ആണേ...''
(രാത്രി, പണ്ഡിതര്‍ ഡയറി-യില്‍ ഇവ്വിധം ലിഖാ -
താന്ത്രികം, കൊല്ലത്ത് പറ്റും. കൊച്ചിയില്‍ തെറ്റും.)socraties.k.valathhttps://www.blogger.com/profile/01207328261193892879noreply@blogger.com