tag:blogger.com,1999:blog-4825866975403924902.post9092974069940836502..comments2023-12-31T14:14:20.322+05:30Comments on KELIKOTTU - MALAYALAM BLOG MAGAZINE: കീഴ്വഴക്കംKELIKOTTUhttp://www.blogger.com/profile/02442685010318139735noreply@blogger.comBlogger7125tag:blogger.com,1999:blog-4825866975403924902.post-60936612728259625342013-02-02T20:48:41.489+05:302013-02-02T20:48:41.489+05:30പ്രതിഭയുള്ള ഒരു തുടക്കക്കാരന് കഥ എഴുതിയതുപോലെ തോന...പ്രതിഭയുള്ള ഒരു തുടക്കക്കാരന് കഥ എഴുതിയതുപോലെ തോന്നി നിധീഷ്.

പ്രതിഭയുടെ ലക്ഷണങ്ങള്‍ ഉണ്ടെങ്കിലും മിഴിവില്ലാത്ത കഥajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-4825866975403924902.post-4338765333164432982013-01-27T23:12:45.475+05:302013-01-27T23:12:45.475+05:30ബ്യൂറോക്രസിക്ക് ചില സ്വഭാവസവിശേഷതകളുണ്ട്.
അതൊരിക്...ബ്യൂറോക്രസിക്ക് ചില സ്വഭാവസവിശേഷതകളുണ്ട്.
അതൊരിക്കലും മാറാൻ പോവുന്നില്ല.
സങ്കൽപ്പസൃഷ്ടിയായ മൃഗരാജ്യത്തെ ബ്യൂറോക്രസിയും തഥൈവ

നിധീഷിന്റെ മറ്റു ചില കഥകളിൽ എന്നെ ആകർഷിച്ച വാക്കുകൾകൊണ്ടുള്ള ഇന്ദ്രജാലം ഇവിടെ എന്തോ അനുഭവിക്കാനാവാതെപോയി.Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-4825866975403924902.post-87548363436322757062013-01-27T19:26:06.399+05:302013-01-27T19:26:06.399+05:30Hathu kollaam.. kalakki..
prashnangal kaattilekkum...Hathu kollaam.. kalakki..
prashnangal kaattilekkum kayattu mathi cheyyaan thudangi alle?

Mrugangalodum veno ee kroo(ooooo)ratha?Anonymoushttps://www.blogger.com/profile/07775969367910289334noreply@blogger.comtag:blogger.com,1999:blog-4825866975403924902.post-55603376544361492862013-01-27T19:14:22.483+05:302013-01-27T19:14:22.483+05:30വസ്തു വാങ്ങിയപ്പോഴേ ഉള്ള കുഴല്‍കിണറിന് ഒരു പമ്പ് വ...വസ്തു വാങ്ങിയപ്പോഴേ ഉള്ള കുഴല്‍കിണറിന് ഒരു പമ്പ് വാങ്ങിവച്ചിട്ട്
പുതിയ കിണര്‍ കുഴിച്ച ബില്‍ എഴുതിയെടുത്ത ചിലരെ ഓര്‍മ്മവന്നു,
ഇത് വായിച്ചപ്പോള്‍.- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-4825866975403924902.post-30986873905900958552013-01-27T17:51:45.812+05:302013-01-27T17:51:45.812+05:30ചോലവനമേഖല പ്ലാസ്റ്റിക് മുക്തമാക്കണമെന്ന പേരിൽ നമുക...ചോലവനമേഖല പ്ലാസ്റ്റിക് മുക്തമാക്കണമെന്ന പേരിൽ നമുക്കൊരു ഫ്ലക്സ് വെച്ചാലോ?ചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.comtag:blogger.com,1999:blog-4825866975403924902.post-45974602255219334352013-01-27T15:03:06.077+05:302013-01-27T15:03:06.077+05:30അമ്മായി അമ്മക്ക് അടുപ്പിലും ആവാം എന്ന് പറയുന്ന ഭരണ...അമ്മായി അമ്മക്ക് അടുപ്പിലും ആവാം എന്ന് പറയുന്ന ഭരണ മേലാള വര്‍ഗത്തോടുള്ള പരിഹാസം ആണ് ഈ വായന
ആശംസകള്‍ കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-4825866975403924902.post-38303359379008552412013-01-27T11:03:38.336+05:302013-01-27T11:03:38.336+05:30"പ്ലാസ്റ്റിക് നിരോധനമേഖലയായ ചോലവനപ്രദേശത്ത്..."പ്ലാസ്റ്റിക് നിരോധനമേഖലയായ ചോലവനപ്രദേശത്ത്, ഭരണനേട്ടങ്ങളുടെ പട്ടികയും ക്ലോസപ്പ് ചിരിയുമായി ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്നതിന് ഒരു നിയന്ത്രണവുമില്ല. അത് ചൂണ്ടിക്കാട്ടിയപ്പോൾ, അച്ചടക്കലംഘനമായി. പ്രോട്ടോക്കോൾ ഭേദിക്കലായി".....

girihttps://www.blogger.com/profile/12120892042491264325noreply@blogger.com