tag:blogger.com,1999:blog-4825866975403924902.comments2023-12-31T14:14:20.322+05:30KELIKOTTU - MALAYALAM BLOG MAGAZINEKELIKOTTUhttp://www.blogger.com/profile/02442685010318139735noreply@blogger.comBlogger904125tag:blogger.com,1999:blog-4825866975403924902.post-77112573994253474892023-03-04T20:06:58.931+05:302023-03-04T20:06:58.931+05:30അറിവുകൾ തരുന്നതിൽ എന്റെ അഭിനന്ദങ്ങൾ
അറിവുകൾ തരുന്നതിൽ എന്റെ അഭിനന്ദങ്ങൾ
Anonymousnoreply@blogger.comtag:blogger.com,1999:blog-4825866975403924902.post-37782636927901580052023-02-14T16:36:54.089+05:302023-02-14T16:36:54.089+05:30Congrates, u did a true attemptCongrates, u did a true attemptAnonymousnoreply@blogger.comtag:blogger.com,1999:blog-4825866975403924902.post-41591193635766610462022-11-23T10:09:21.603+05:302022-11-23T10:09:21.603+05:30എം.ടി. യുടെ കാഴ്ചപ്പാടുകളിലൂടെയുള്ള ഒരു മൗലീകത തീര...എം.ടി. യുടെ കാഴ്ചപ്പാടുകളിലൂടെയുള്ള ഒരു മൗലീകത തീരെയില്ലാത്ത രചനയാണ് രണ്ടാമൂഴം. വായനയുടെ ബാല്യത്തിലും, യുവത്വത്തിലും സഞ്ചരിക്കുന്നവർക്ക് രണ്ടാമൂഴം ആസ്വാദ്യകരമാണ്. എന്നാൽ മഹാഭാരതം പഠിക്കാനും, കഥകളിലെ തത്വങ്ങളെ യുക്തിഭദ്രമായി അപഗ്രഥിച്ച് ഉൾക്കൊള്ളാൻ ശ്രമിച്ചാൽ മാത്രമേ മഹാഭാരതത്തിനെ മഹത്വവും, ഗുരുത്വവും തിരിച്ചറിയാൻ കഴിയൂ.
കാലാനുവർത്തിയായ മഹാഭാരതത്തെ അവലംബിച്ചുകൊണ്ട് ലോകത്തെ വിവിധ ഭാഷകളിലായി അനേകം കൃതികൾ രചിക്കപ്പെട്ടിട്ടുണ്ട്. അവയൊക്കെ മഹാഭാരതജന്യം ആയതുതന്നെ മഹാഭാരതം എന്ന മൂലകൃതിയുടെ മഹത്വം തന്നെയാണ്. അതുകൊണ്ടുതന്നെ ഉപരചനളെ അവലംബിച്ച് മൂലകൃതിയെ സങ്കൽപ്പിക്കുന്നത് മൗഢ്യമാണ്.
മഹാഭാരതത്തെ മനസ്സിലാക്കാൻ ശ്രമിക്കുന്നവർക്ക് അവലംബിക്കാവുന്ന കൃതികൾ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ പദാനുപദ ഭാഷാ വിവർത്തനവും, വിദ്വാൻ പ്രകാശം രചിച്ച്, ഡി. സി. ബുക്സ് പ്രസിദ്ധീകരിച്ച രാമായണ കഥ എന്ന ഗദ്യ വിവർത്തനവുമാണ്.
ഒന്നുകൂടിപ്പറയട്ടെ, ഗൗരവപൂർണ്ണമായ ഒരു സമീപനമില്ലാതെ മഹാഭാരതം അൽപ്പമെങ്കിലും ഉൾക്കൊള്ളാൻ സാധിക്കില്ല.പ്രദീപ് ശ്രീകണ്ഠേശ്വരംnoreply@blogger.comtag:blogger.com,1999:blog-4825866975403924902.post-31362049639323974402022-11-16T12:19:00.861+05:302022-11-16T12:19:00.861+05:30ഇച്ചേച്ചി ഇതൊന്നും സാദ്ധ്യമല്ലെന്നല്ല യുക്തി സഹമായ...ഇച്ചേച്ചി ഇതൊന്നും സാദ്ധ്യമല്ലെന്നല്ല യുക്തി സഹമായി,വായനക്കാരന് ബോദ്ധ്യപ്പെടുന്ന തരത്തിൽ ആഖ്യാനം ചെയ്യപ്പെട്ടിട്ടില്ല എന്നാണ് എന്റെ അഭിപ്രായം.എം ടി വായിച്ചോ എന്നറിഞ്ഞു കൂടാ.രണ്ടാം ഭാഗം കൂടി വായിക്കു rskuruphttps://www.blogger.com/profile/01054110270031664969noreply@blogger.comtag:blogger.com,1999:blog-4825866975403924902.post-32745562422527869322022-11-14T21:58:31.989+05:302022-11-14T21:58:31.989+05:301984ലാണെന്ന് തോന്നുന്നു ഞാനീ പുസ്തകം വാങ്ങിച്ചത്. ...1984ലാണെന്ന് തോന്നുന്നു ഞാനീ പുസ്തകം വാങ്ങിച്ചത്. നിരൂപണ ബുദ്ധിയോടെ വായിച്ചിട്ടുമില്ല.. അറിയാവുന്ന മഹാഭാരത കഥ MT അവതരിപ്പിക്കുമ്പോൾ എങ്ങനെയിരിക്കുമെന്നറിയണമെ ന്നേ ഉണ്ടായിരുന്നുള്ളു.

ഫലശ്രുതിയിൽ MT ,ഒരുപാട് ഗ്രന്ഥങ്ങൾ രണ്ടാമൂഴത്തിന്റെ രചനയ്ക്ക് സഹായകമായി എന്ന് പറയുന്നുണ്ട്. മുഴുവൻ പേരു പറയുന്നുമില്ല. അങ്ങനെ പറയാതെ ഗ്രന്ഥങ്ങളുടെ കൂട്ടത്തിൽ ഇരാവതി കാർവെയുടെ പുസ്തകം പെട്ടു കൂടായ്കയില്ല. MT പറയുന്നതും , പറയാതെ പോയതുമായ ഗ്രന്ഥ ങ്ങളെല്ലാം തന്നെ അദ്ദേഹത്തെ രണ്ടാമൂഴത്തിന്റെ രചനയിൽ സ്വാഭാവികമായും സ്വാധീനിച്ചു കാണും. അതങ്ങനെയാണ്!
സാറിന്റെ ഈ ലേഖനം MT കണ്ടിരുന്നോ
എന്തെങ്കിലും അഭിപ്രായപ്പെട്ടോ എന്നറിയാനാ ഗ്രഹിക്കുന്നു.
ഇരാവതിയുടെ പുസ്തകം വായിക്കാത്ത സ്ഥിതിക്ക് ഇതിൽ കൂടുതലൊന്നും പറയാനെനിക്കറിഞ്ഞു കൂടാ എന്ന് ഖേദിക്കുന്നു.
ഉറക്കത്തിലായിരുന്ന ധൃഷ്ടദ്യുമൻ പാ ഞ്ചാലിപുത്രന്മാരെയൊക്കെ വെട്ടിക്കൊന്നില്ലേ അശ്വത്ഥാമാവ്. അയാളെ കണ്ടുപിടിച്ചു കൊന്നു കളയാൻ മഹാബലൻ ഭീമസേനൻ ആഗ്രഹിച്ചിലെങ്കിലാണ് തെറ്റ്.
" അകലത്തെ കാടുകളിലെ
പച്ചപ്പിലേക്ക് നോക്കി നിന്നപ്പോൾ നഷ്ടപ്പെട്ട ശക്തി ഒഴുകി തിരിച്ചെത്തിയ
പോലെ തോന്നി.", എന്ന് പറയുന്നുണ്ട്.
ജിതേന്ദ്രിയനായിട്ടില്ലെന്ന് സമ്മതി ക്കുന്നുമുണ്ട് ഭീമൻ.
നാമിപ്പോൾ കാണുന്ന ഭീമസേനന് അത്ര പ്രായമൊന്നുമായിട്ടില്ല ആചാര്യന്മാർ സ്ത്രീ ശരീരത്തിന് വേറെ പാഠഭേ
ദങ്ങൾ പറയണമെന്ന് തോന്നിയ മുഹൂർത്തമെന്ന് എന്ന് ഹിഡിംബിയെപ്പറ്റി പറയുന്നതോർക്കുക. ദ്രൗപദിയെക്കാൾ ബലന്ധരയെക്കാൾ കൂടുതൽ രതിസുഖം നല്കിയത് തീർച്ചയായും ഹിഡിം ബിയാണ്.

"അവിടെയെങ്ങോ , കാമത്തിന്റെ തീപ്പൊരികൾ കെടാതെ കാത്ത് ഒരു കറുത്ത സുന്ദരി അലയുന്നുണ്ട്. " തന്റെ ഹിഡിംബി , അകാലത്ത് മരണപ്പെട്ടു പോയ തന്റെ മകൻ ഘടോൽ ക്കജന്റെ അമ്മ .
അവർ വീണ്ടുംകണ്ടുമുട്ടട്ടെ സർ ഒന്നിച്ചു ജീവിക്കട്ടെ
ചിരകാലം.
പ്രിയ കുറുപ്പച്ചാ നിരൂപണം നന്നായിരിക്കുന്നു. എനിക്കിങ്ങനൊ ന്നും എഴുതാൻ വയ്യല്ലോന്ന് സങ്കടം.
ജ്ഞാന വൃദ്ധന് സ്നേഹാദരങ്ങൾ...
Anonymousnoreply@blogger.comtag:blogger.com,1999:blog-4825866975403924902.post-3460142936505016502022-07-25T19:26:30.335+05:302022-07-25T19:26:30.335+05:30Real tech my Hart ❤️❤️Real tech my Hart ❤️❤️Anonymousnoreply@blogger.comtag:blogger.com,1999:blog-4825866975403924902.post-79667510504908800712022-04-11T03:12:40.505+05:302022-04-11T03:12:40.505+05:30Casino in Las Vegas: Guide & Info on the Best ...Casino in Las Vegas: Guide & Info on the Best Casinos in
Find a Casino in Las Vegas https://vannienailor4166blog.blogspot.com/ and casino-roll.com play 1xbet 먹튀 games like blackjack, roulette, https://deccasino.com/review/merit-casino/ craps and more! We've got the septcasino complete gaming experience, exclusive restaurants,kahliljaecehttps://www.blogger.com/profile/04934794197385441219noreply@blogger.comtag:blogger.com,1999:blog-4825866975403924902.post-20511370896428291252021-07-14T10:45:26.773+05:302021-07-14T10:45:26.773+05:30ഇന്നാണ് വായിച്ചത്,വായിച്ചു കഴിഞ്ഞപ്പോൾ മനസ്സിൽ എവി...ഇന്നാണ് വായിച്ചത്,വായിച്ചു കഴിഞ്ഞപ്പോൾ മനസ്സിൽ എവിടെയോ ഒരു വേദന ബാക്കിയാവുന്നു... തുടർന്നും എഴുതുക..... അഭിനന്ദനങ്ങൾ Anonymoushttps://www.blogger.com/profile/16506115342401119717noreply@blogger.comtag:blogger.com,1999:blog-4825866975403924902.post-81693104246318180182020-09-29T17:32:02.675+05:302020-09-29T17:32:02.675+05:30Hi, this is really very nice blog, your content is...Hi, this is really very nice blog, your content is very interesting and engaging, worth reading it. I got to know a lot from your posts.
with regards,

We run a seo service company in trivandrum
best software development company in kerala
best web designing company in kerala
best web designing company in trivandrum
leading it company in trivandrum
top web development company in trivandrum
seo service company in trivandrum
best digital marketing company in kerala
digital marketing tutorial malayalam
digital marketing course malayalam
digital marketing freelancer in kerala
thank you for sharing

stay home,stay safe
best web designing company in trivandrumhttp://zewiasoft.com/noreply@blogger.comtag:blogger.com,1999:blog-4825866975403924902.post-2188873595313248012020-02-23T15:03:58.055+05:302020-02-23T15:03:58.055+05:30101 മല അമ്പലങ്ങളുടെ ഡീറ്റെയിൽസ് ഉണ്ടോ 101 മല അമ്പലങ്ങളുടെ ഡീറ്റെയിൽസ് ഉണ്ടോ Anonymoushttps://www.blogger.com/profile/14046555094892755632noreply@blogger.comtag:blogger.com,1999:blog-4825866975403924902.post-60824441560292494682020-02-01T14:39:28.251+05:302020-02-01T14:39:28.251+05:30എം ടി ആയാലും പി കെ ബാലകൃഷ്ണനായാലും ഇരാവതി കാർ വെ എ...എം ടി ആയാലും പി കെ ബാലകൃഷ്ണനായാലും ഇരാവതി കാർ വെ എന്ന മഹതിയുടെ പ്രതിഭ അനുകരിച്ചു എന്നത് സത്യംSreevalsanhttps://www.blogger.com/profile/13531219140492020652noreply@blogger.comtag:blogger.com,1999:blog-4825866975403924902.post-50968337208021395082019-12-23T10:52:23.375+05:302019-12-23T10:52:23.375+05:30തികച്ചും ആനുകാലിക പ്രസക്തിയുള്ള ഈ വിഷയം വൈകിയാണ് വ...തികച്ചും ആനുകാലിക പ്രസക്തിയുള്ള ഈ വിഷയം വൈകിയാണ് വായിച്ചതെങ്കിലും തികഞ്ഞ സംതൃപ്തിയുണ്ട്. ഇത് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ കൃഷ്ണകുമാർ സാറിനു ഹൃദയത്തിന്റെ ഭാഷയിൽ നന്ദി...വിജയലക്ഷ്മി വിhttps://www.blogger.com/profile/06838525969170242936noreply@blogger.comtag:blogger.com,1999:blog-4825866975403924902.post-8708347166618646112019-04-14T09:05:28.617+05:302019-04-14T09:05:28.617+05:30വായനക്കാരനെ ചേര്ത്തു നിര്ത്തുന്ന ഭാഷ ലാളിത്യം......വായനക്കാരനെ ചേര്ത്തു നിര്ത്തുന്ന ഭാഷ ലാളിത്യം.... നന്മകള് നേരുന്നു... ANEESH GOPIhttps://www.blogger.com/profile/06838954340041265268noreply@blogger.comtag:blogger.com,1999:blog-4825866975403924902.post-20582392683339815882019-03-22T01:40:12.649+05:302019-03-22T01:40:12.649+05:30Super
LikedSuper
LikedSuhu talk (സുഹു ടാൾക്ക്)https://www.blogger.com/profile/02692143853690072623noreply@blogger.comtag:blogger.com,1999:blog-4825866975403924902.post-28437304867715267732018-12-25T13:16:59.748+05:302018-12-25T13:16:59.748+05:30Very good , i cant believe that it was your creati...Very good , i cant believe that it was your creation !Anonymoushttps://www.blogger.com/profile/13311081333428766494noreply@blogger.comtag:blogger.com,1999:blog-4825866975403924902.post-50585955154364111192017-05-24T11:13:56.296+05:302017-05-24T11:13:56.296+05:30Does that in anyway justify MT's plagiarism?Does that in anyway justify MT's plagiarism? Sreedevipillaihttps://www.blogger.com/profile/07530471959340182443noreply@blogger.comtag:blogger.com,1999:blog-4825866975403924902.post-1673454561259868622017-05-16T15:18:37.703+05:302017-05-16T15:18:37.703+05:30വളരെ മനോഹരമായ...ആവിഷ്കാകാരംവളരെ മനോഹരമായ...ആവിഷ്കാകാരംappooppathadi manjadimanikalodu paranjathhttps://www.blogger.com/profile/11271929166619042637noreply@blogger.comtag:blogger.com,1999:blog-4825866975403924902.post-46997676459103289652017-04-19T15:59:53.275+05:302017-04-19T15:59:53.275+05:30A few years after this, most of the Yadavas, inclu...A few years after this, most of the Yadavas, including Krishna
and his brother Balarama, were killed in a quarrel among themselves.

This is one sentence from yugantha.pdf page 14. This shws the authenticity and knowledge of the writerഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-4825866975403924902.post-37324369210720124302017-04-19T15:20:07.335+05:302017-04-19T15:20:07.335+05:30നല്ല പ0നം. സത്യമപ്രിയം :-)നല്ല പ0നം. സത്യമപ്രിയം :-)VR Sathyadevnoreply@blogger.comtag:blogger.com,1999:blog-4825866975403924902.post-80106923374021250132017-04-19T14:25:07.487+05:302017-04-19T14:25:07.487+05:30മഹാഭാരതത്തിലെ അവിശ്വസനീയമെന്നു തോന്നുന്ന പല ആഖ്യാന...മഹാഭാരതത്തിലെ അവിശ്വസനീയമെന്നു തോന്നുന്ന പല ആഖ്യാനങ്ങളും ഇത്തരത്തിൽ മറച്ചുവെക്കപ്പെട്ട അർത്ഥങ്ങളുടെ സൂചകങ്ങളാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. മിത്തുകളുടെ ശാസ്ത്രീയ അനാവരണങ്ങളിലൂടെയേ മഹാഭാരതം ശരിയായി മനസ്സിലാക്കുവാനും പുനരാഖ്യാനം ചെയ്യുവാനും കഴിയൂ.

To the point,i agree 100% ji..tnks a lot.menon speakhttps://www.blogger.com/profile/10417442644784443461noreply@blogger.comtag:blogger.com,1999:blog-4825866975403924902.post-72889441297672447312017-04-19T14:22:41.082+05:302017-04-19T14:22:41.082+05:30Very good observation of the book ji,heartening to...Very good observation of the book ji,heartening to read.I m not a fan of MT for his twisting of characters beyond recognition.But yayaathi and Yuganthya are good books.
അതുകൊണ്ടു തന്നെ അശ്വത്ഥാമാവിനെ നേരിടാനോ ഹിഡിംബിയെ വീണ്ടെടുക്കാനോ ആയി ഭീമൻ മഹാപ്രസ്ഥാനം ഉപേക്ഷിച്ചുവെന്ന് പറയുന്നത് ബാലിശമായി തോന്നുന്നു. രണ്ടാമൂഴത്തിന്റെ ശിൽപം പടുത്തുയർത്തിയിരിക്കുന്നത് അതീവദുർബലമായ ഒരടിത്തറയിലാണെന്നർത്ഥം.
To the point ji,Thanks a lot.
regradsmenon speakhttps://www.blogger.com/profile/10417442644784443461noreply@blogger.comtag:blogger.com,1999:blog-4825866975403924902.post-46753621382075556302017-04-18T17:04:19.007+05:302017-04-18T17:04:19.007+05:30ഇന്നുണ്ടായ അനുഭവം
അഷ്ടമുടികായലിന്റെ കരയ്കുള്ള സ്കൂ...ഇന്നുണ്ടായ അനുഭവം
അഷ്ടമുടികായലിന്റെ കരയ്കുള്ള സ്കൂളിലെ വലിയ പുസ്തകോൽസവത്തിൽ പങ്കെടുത്തു.
അഷ്ടമുടിയെക്കുറിച്ച് എഴുതപ്പെട്ട പാടപ്പെട്ട ഏറ്റവും ജനകീയമായ കാവ്യമായ റാണി ഒരുപാട് അന്വേഷിച്ചു. ഒരു മാതിരി എല്ലാ സ്റ്റാളിലും കയറി ഇറങ്ങി.
രമണനു ശേഷം മലയാളക്കര കേട്ട ഏറ്റവും ഹൃദ്യമായ പ്രേമകാവ്യം എന്നൊക്കെ റാണി യെക്കുറിച്ച് വായിച്ചിട്ടുണ്ട്.
എവിടെ ? പുസ്തകമഹാ സാഗരത്തിൽ റാണിയുടെ അഡ്രസ്സില്ല. റാണി പോയിട്ട് അന്നാട്ടുക്കാരനായ തിരുനെല്ലൂരിന്റെ തന്നെ ഒറ്റ കൃതിപോലുമില്ല പ്രസാധനത്തിൽ. എൻ.ബി. എസ്സ്, ഡി.സി, കറന്റ് , മാതൃഭൂമി. ങേ ഹെ. എന്തൊരു കാവ്യ ഗതി.!! കാവ്യ അനീതി എന്നൊന്നുണ്ടോ ?
വാൽ: തിരികെ വന്നു 30രൂപയ്ക്ക് ഡൗൺ ലോഡ് ചെയ്തു.

My facebook post
Fuadhttps://www.blogger.com/profile/01680297228230766232noreply@blogger.comtag:blogger.com,1999:blog-4825866975403924902.post-46748922214198991602016-08-16T12:32:07.300+05:302016-08-16T12:32:07.300+05:30വളരെ നന്നായിട്ടുണ്ട് ! ഇഷ്ടായി..വളരെ നന്നായിട്ടുണ്ട് ! ഇഷ്ടായി..രഘുhttps://www.blogger.com/profile/05643208449135611429noreply@blogger.comtag:blogger.com,1999:blog-4825866975403924902.post-1122907719929095142016-07-22T12:20:33.962+05:302016-07-22T12:20:33.962+05:30GoodGoodrskuruphttps://www.blogger.com/profile/01054110270031664969noreply@blogger.comtag:blogger.com,1999:blog-4825866975403924902.post-67004650906032948552016-07-22T00:08:25.383+05:302016-07-22T00:08:25.383+05:30നന്നായി നന്നായി ila,arundhathi madhumeghahttps://www.blogger.com/profile/08388567119353173245noreply@blogger.com