tag:blogger.com,1999:blog-4825866975403924902.post3454390378196407514..comments2023-12-31T14:14:20.322+05:30Comments on KELIKOTTU - MALAYALAM BLOG MAGAZINE: ഭൂതംKELIKOTTUhttp://www.blogger.com/profile/02442685010318139735noreply@blogger.comBlogger12125tag:blogger.com,1999:blog-4825866975403924902.post-59789775199508747962014-11-17T19:43:40.485+05:302014-11-17T19:43:40.485+05:30ഇന്നാണ് ഞാൻ വായിച്ചത് - യാദൃച്ച്ചികമായി വന്നു പെട്...ഇന്നാണ് ഞാൻ വായിച്ചത് - യാദൃച്ച്ചികമായി വന്നു പെട്ടതാണ് -
എന്താണ് ഭായീ - ഒന്നാന്തരം
ആരിഫ് സൈന പറഞ്ഞത് തന്നെ എനിക്കും പറയാനുള്ളൂ.
എന്ന് പുറത്തു വരും ??ശിഹാബ് മദാരി https://www.blogger.com/profile/16486320651212601760noreply@blogger.comtag:blogger.com,1999:blog-4825866975403924902.post-21678184955299709322013-01-08T03:10:21.599+05:302013-01-08T03:10:21.599+05:30നല്ല കഥ !നല്ല കഥ !ഗോപകുമാര്‍.പി.ബി !https://www.blogger.com/profile/08747350809363178716noreply@blogger.comtag:blogger.com,1999:blog-4825866975403924902.post-39678227332369593212012-11-25T19:06:19.777+05:302012-11-25T19:06:19.777+05:30വീണ്ടുമൊരു നല്ല കഥ വായിച്ചു. മനോഹരമായ അവതരണം. അതിര...വീണ്ടുമൊരു നല്ല കഥ വായിച്ചു. മനോഹരമായ അവതരണം. അതിരില്ലാത്ത ഭാവനയിലൂടെ വായനക്കാരനെ കൈപിടിച്ചു നടത്തിയതിന് കഥാകാരൻ അഭിനന്ദനങ്ങള്ളർഹിക്കുന്നു.
സമകാലിക കേരളത്തിന്റെ ഈ ചിത്രം ഒരു സീരിയൽ പോലെ തുടർന്നു കൊണ്ടൊരിക്കുന്നു. ജീം ബൂം ബാ..ചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.comtag:blogger.com,1999:blog-4825866975403924902.post-64567574496094518422012-03-24T20:03:03.673+05:302012-03-24T20:03:03.673+05:30ഇവിടെ കഥ എന്ന സാഹിത്യരൂപം അതിന്റെ സര്‍വ്വ തേജസ്സോട...ഇവിടെ കഥ എന്ന സാഹിത്യരൂപം അതിന്റെ സര്‍വ്വ തേജസ്സോടും കൂടി തിളങ്ങിനില്ക്കുന്നതായാണ് എന്റെ വായന.... നല്ല കഥ എന്നാല്‍ എന്ത് എന്നതിന് കൃത്യമായ ലക്ഷണ നിയമങ്ങളൊന്നുമില്ല.... ആദ്യാവസനം അത് അനുവാചക ഹൃദയങ്ങളെ സ്പര്‍ശിക്കുന്നതാവണം... ഭാവുകത്വത്തിന്റെ പുത്തന്‍ മേഖലകള്‍ തേടണം.... ഭാഷയുടെയും ശൈലിയുടെയും ഇന്ദ്രജാലങ്ങളുടെ ആസ്വാദ്യത പ്രദാനം ചെയ്യണം... സര്‍വ്വോപരി വ്യവസ്ഥിതിയുടെ അപഥ സഞ്ചാരങ്ങളെ വിമര്‍ശന വിധേയമാക്കുകയും പുത്തനായൊരു ഉണര്‍വ്വിലേക്ക് വായനക്കരെ കൂട്ടിക്കൊണ്ടു പോവുകയും വേണം...നല്ല കഥകളുടെ ലക്ഷണങ്ങളായി ഞാന്‍ കരുതാറുള്ള ഈ പറഞ്ഞ ചേരുവകളെല്ലാം ഇവിടെ ഉള്‍ച്ചേര്‍ന്നിരിക്കുന്നു.....

അഭിനന്ദനങ്ങള്‍ - അഭിനന്ദനങ്ങള്‍Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-4825866975403924902.post-42309885192800474882012-03-24T00:12:30.564+05:302012-03-24T00:12:30.564+05:30സിയാഫ്, തൊപ്പിയൂരി സലാം വയ്ക്കുന്നു. നിങ്ങള്‍ ഞെട്...സിയാഫ്, തൊപ്പിയൂരി സലാം വയ്ക്കുന്നു. നിങ്ങള്‍ ഞെട്ടിച്ചു കളഞ്ഞു. പത്രത്തില്‍ വന്ന ഒരു വാര്‍ത്ത പിന് പറ്റി എഴുതിയ കഥയാണെന്ന് മനസ്സിലാവും. പക്ഷെ കഥയുടെ narration ഗംഭീരം. readabilityക്ക് 100 il 101മാര്‍ക്ക്. മതം ചോദിച്ചപ്പോള്‍ ചെവിയില്‍ ചീത്ത പറഞ്ഞ ഭാഗം വായിച്ചു പൊട്ടി പൊട്ടി ചിരിച്ചു. കഥ തീര്‍ന്നപ്പോള്‍ ഒരു ഷോക്ക് ബാക്കി. ഓള് ദി ബെസ്റ്റ് ആന്‍ഡ് congratulations .Ravi varmathampuranhttps://www.blogger.com/profile/07010711738346891007noreply@blogger.comtag:blogger.com,1999:blog-4825866975403924902.post-47218856220465573672012-03-24T00:11:54.368+05:302012-03-24T00:11:54.368+05:30സിയാഫ്, തൊപ്പിയൂരി സലാം വയ്ക്കുന്നു. നിങ്ങള്‍ ഞെട്...സിയാഫ്, തൊപ്പിയൂരി സലാം വയ്ക്കുന്നു. നിങ്ങള്‍ ഞെട്ടിച്ചു കളഞ്ഞു. പത്രത്തില്‍ വന്ന ഒരു വാര്‍ത്ത പിന് പറ്റി എഴുതിയ കഥയാണെന്ന് മനസ്സിലാവും. പക്ഷെ കഥയുടെ narration ഗംഭീരം. readabilityക്ക് 100 il 101മാര്‍ക്ക്. മതം ചോദിച്ചപ്പോള്‍ ചെവിയില്‍ ചീത്ത പറഞ്ഞ ഭാഗം വായിച്ചു പൊട്ടി പൊട്ടി ചിരിച്ചു. കഥ തീര്‍ന്നപ്പോള്‍ ഒരു ഷോക്ക് ബാക്കി. ഓള് ദി ബെസ്റ്റ് ആന്‍ഡ് congratulations .Ravi varmathampuranhttps://www.blogger.com/profile/07010711738346891007noreply@blogger.comtag:blogger.com,1999:blog-4825866975403924902.post-71655190897547665972012-03-23T10:40:52.166+05:302012-03-23T10:40:52.166+05:30വളരെ രസകരമായി വരച്ചിരിക്കുന്നു ഇന്നത്തെ സമൂഹത്തിന്...വളരെ രസകരമായി വരച്ചിരിക്കുന്നു ഇന്നത്തെ സമൂഹത്തിന്റെ ഇരട്ടമുഖത്തെ. ഇഷ്ടപ്പെട്ടു.Radhika MGnoreply@blogger.comtag:blogger.com,1999:blog-4825866975403924902.post-31108213775332296842012-03-19T01:32:38.050+05:302012-03-19T01:32:38.050+05:30ഇത് രസികൻ, സിയാഫ്! മനുഷ്യനു ടെൻഷൻ ഇല്ലാതെ വായിയ്ക്...ഇത് രസികൻ, സിയാഫ്! മനുഷ്യനു ടെൻഷൻ ഇല്ലാതെ വായിയ്ക്കാലോ?

എല്ലാ ചുറ്റിക്കളികളുമുള്ള ഒരു സത്യസന്ധൻ, അല്ലേ? പുവർ ഭൂതത്താൻ :(Biju Davishttps://www.blogger.com/profile/03311114876076082250noreply@blogger.comtag:blogger.com,1999:blog-4825866975403924902.post-5864970719255710582012-03-18T18:14:45.995+05:302012-03-18T18:14:45.995+05:30ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി...ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെട്ടു കൂടാ എന്നതൊക്കെ പഴയ പല്ലവി. ഇപ്പോള്‍ യഥാര്‍ത്ഥ കള്ളന്മാരാല് നിരപരാധികള്‍ അകത്താക്കപ്പെടുന്നു. ഭൂതം രക്ഷകനാകുന്നു, സഹായി ആകുന്നു, സത്യസന്ധത കാണിക്കുന്നു. എന്നിട്ടും ജനം അവിശ്വസിച്ചതും ശിക്ഷിച്ചതും അയാളെ തന്നെ. അപ്പോഴും പകല്‍ മാന്യതയുടെ കുപ്പായ അഴുക്കു പുരളാതെ ശോഭിക്കുന്നു.

സിയാഫിന്റെ ഭാവനയില്‍ വിരിഞ്ഞ ഈ ഭൂതക്കഥ നടന്നത്, നടന്നു കൊണ്ടിരിക്കുന്നത്. കഥാവതരണം നന്നായിരിക്കുന്നു.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-4825866975403924902.post-30014674339963456632012-03-18T12:22:20.598+05:302012-03-18T12:22:20.598+05:30വൈറ്റ്കോളര്‍ മധ്യവര്‍ഗത്തിന്റെ സാമൂഹ്യപ്രതിബദ്ധത ...വൈറ്റ്കോളര്‍ മധ്യവര്‍ഗത്തിന്റെ സാമൂഹ്യപ്രതിബദ്ധത വരച്ചിട്ട ഒരൊന്നാന്തരം കഥ ഭൂതത്തെ കൂട്ട് പിടിച്ച് അവതരിപ്പിച്ചിരിക്കുന്നു. ആദ്യം മുതല്‍ അവസാനം വരെ നൃത്തമാടിയ ഭൂതത്തിന്റെ ടച്ചുള്ള ഭാഷയുടെ തെളിമയും ഒഴുക്കും പതിവ് പോലെ വായന സുഗമമാക്കി.ഇപ്രാവശ്യം തീവണ്ടിയില്‍ നിന്ന് ഇറങ്ങിയല്ലോ. കഥ പറയാനുള്ള മിടുക്ക് ദിനം ചെല്ലുംതോറും കൂടിക്കൂടി വരികയാണ്. ലോകമൊന്നാകെ ആഘോഷിക്കപ്പെടുന്ന ഒരു വലിയ കഥാകാരന് തോട് പൊളിച്ച് പുറത്ത് വരാന്‍ ഇനി ഇത്ര കാത്തിരിക്കണം എന്നെ അറിയേണ്ടതുള്ളൂ.Arif Zainhttps://www.blogger.com/profile/12159462294694617688noreply@blogger.comtag:blogger.com,1999:blog-4825866975403924902.post-52898268969179919432012-03-18T09:39:53.562+05:302012-03-18T09:39:53.562+05:30ആദ്യപാരഗ്രാഫ് തന്നെ ഞെട്ടിച്ചു. ബാക്കി വായിച്ചിട്...ആദ്യപാരഗ്രാഫ് തന്നെ ഞെട്ടിച്ചു. ബാക്കി വായിച്ചിട്ട് പറയാം.K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-4825866975403924902.post-37988162997381066432012-03-18T07:28:06.504+05:302012-03-18T07:28:06.504+05:30vaayichilla...vaayiakkatte...vaayichilla...vaayiakkatte...പടന്നക്കാരൻhttps://www.blogger.com/profile/09921602374192247001noreply@blogger.com