tag:blogger.com,1999:blog-4825866975403924902.post828013791852475367..comments2023-12-31T14:14:20.322+05:30Comments on KELIKOTTU - MALAYALAM BLOG MAGAZINE: അധ്യാപകരോട് - ക്ഷമാപണപൂർവ്വംKELIKOTTUhttp://www.blogger.com/profile/02442685010318139735noreply@blogger.comBlogger5125tag:blogger.com,1999:blog-4825866975403924902.post-42179051697448563542012-06-04T21:11:10.642+05:302012-06-04T21:11:10.642+05:30http://www.scribd.com/doc/95825683/Mukham-Nokkathe...http://www.scribd.com/doc/95825683/Mukham-NokkatheM B Pillaihttp://www.scribd.com/doc/95825683/Mukham-Nokkathenoreply@blogger.comtag:blogger.com,1999:blog-4825866975403924902.post-61527672506477666962012-05-25T11:31:54.424+05:302012-05-25T11:31:54.424+05:30'അധ്യാപകരോട് - ക്ഷമാപണപൂർവ്വം' എന്ന എന്റെ...'അധ്യാപകരോട് - ക്ഷമാപണപൂർവ്വം' എന്ന എന്റെ ലേഖനത്തോടു പ്രതികരിച്ചതിന് നന്ദി. അധ്യാപരും വിദ്യാഭ്യാസ വകുപ്പും സര്‍ക്കാരും പല നടപടികളും എടുത്തുകൊണ്ടിരിക്കുകയാണെന്നതു വാസ്തവം തന്നെ.പ്രതിക്ഷേതവും ഭീക്ഷണിയുമൊക്കെ അനുസ്യുതം തുടരുന്നു. ജനു. ഒന്നു മുതല്‍ ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ക്ലാസുകള്‍ ആരംഭിക്കുന്നു. അദ്ദേഹം ഉത്ഘാടനം ചെയ്യപ്പെട്ടു. ആദരാജ്ഞലികളാണ് പലരും അര്‍പ്പിക്കുന്നത്.മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനെതിരെ പരസ്യ ബോര്‍ഡ് എഴുതിച്ച അധ്യാപകന്, വിദ്യാര്‍ഥികള്‍ എഴുതിയതൊന്നും ഇഷ്ടപ്പെടാതെ സ്വയം എഴുതിക്കൊടുത്തത് ഇങ്ങനെ: സാമൂഹിക പ്രതിബദ്ധതയും സംസ്കാരമുള്ളവരും. വ്യാകരണത്തെറ്റ് മാത്രമല്ല ഇതിലുള്ളത്.പ്രതിബദ്ധതയും സംസ്കാരവും ഇല്ലാത്തവര്‍ക്ക് മാലിന്യങ്ങള്‍ നിക്ഷേപിക്കാം എന്ന ധ്വനിയും ഉണ്ട്. സമ്മേളനത്തെ അഭിസംബോദന ചെയ്തു സംസാരിക്കുന്നവരും ധാരാളമുണ്ട്.അഭിസംബോധന ചെയ്താല്‍ മതി. അതിന്റെ കൂടെ പിന്നെ സംസാരിക്കേണ്ട ആവശ്യം ഇല്ല. താങ്കള്‍ അല്പം ഒന്നു ശ്രദ്ധിച്ചാല്‍ സ്വയം ഇതൊക്കെ ബോധ്യപ്പെട്ടുകൊള്ളും.എം ബി പിള്ളnoreply@blogger.comtag:blogger.com,1999:blog-4825866975403924902.post-88901207258699290152012-05-25T10:56:32.091+05:302012-05-25T10:56:32.091+05:30'അധ്യാപകരോട് - ക്ഷമാപണപൂർവ്വം' എന്ന എന്റെ...'അധ്യാപകരോട് - ക്ഷമാപണപൂർവ്വം' എന്ന എന്റെ ലേഖനത്തോടു പ്രതികരിച്ചതിന് നന്ദി. ലേഖനത്തില്‍ പ്രതിപാദിച്ചതിലും(പ്രതിപാധിച്ച അല്ല)രൂക്ഷമാണ് യാഥാര്‍ത്ഥ്യം സംശയം വേണ്ട.M. B. Pillainoreply@blogger.comtag:blogger.com,1999:blog-4825866975403924902.post-51982070233149861332012-05-22T21:48:18.348+05:302012-05-22T21:48:18.348+05:30ഭാഷാവിഷയങ്ങളില്‍ വിദ്യാഭ്യാസരംഗം വന്‍ പരാജയമാണെന...ഭാഷാവിഷയങ്ങളില്‍ വിദ്യാഭ്യാസരംഗം വന്‍ പരാജയമാണെന്നതു സ്പഷ്ടമാണ്. ദു:ഖകരവുമാണ്.<br />പക്ഷെ, ലേഖനത്തില്‍ പറയുന്ന ഇനം അധ്യാപകര്‍ ഇപ്പോഴില്ല, എന്ന് പറയട്ടെ. അത്തരം ഉദാഹരണങ്ങള്‍ പഴപഴഞ്ചനും ഒറ്റപ്പെട്ടതുമാണ്. അദ്ധ്യാപകസമൂഹത്തില്‍ ഉണ്ടായിട്ടുള്ള വലിയമാറ്റം തിരിച്ചറിയേണ്ടതാണ് . സിലബസ്, ക്ലാസ്സ് റൂം പ്രവര്‍ത്തനങ്ങള്‍ ,ക്രമസമാധാന പ്രശ്നങ്ങള്‍, സി.ഇ. മാര്‍ക്ക്, പരീക്ഷാരീതി, പരീക്ഷാഫലം തുടങ്ങി കെട്ടുറപ്പുള്ള സംവിധാനമാണ് ഇന്നത്തെ സ്കൂള്‍ . പോരായ്മകള്‍ തീര്‍ച്ചയായും ഉണ്ട്. കുറേക്കൂടി വാസ്തവ ബോധത്തോടെ ഈവിഷയം ചര്‍ച്ച ചെയ്യുന്നത് നമുക്കെല്ലാവര്‍ക്കും ഗുണം ചെയ്യും.einsteinvalath.blogspot.comhttps://www.blogger.com/profile/12817448847745561530noreply@blogger.comtag:blogger.com,1999:blog-4825866975403924902.post-51305437506872323372012-05-19T23:43:50.980+05:302012-05-19T23:43:50.980+05:30പണ്ടൊക്കെ കൂടുതലും മലയാളം മീഡിയമായിരുന്നു,രക്ഷിതാക...പണ്ടൊക്കെ കൂടുതലും മലയാളം മീഡിയമായിരുന്നു,രക്ഷിതാക്കൾക്ക് കുട്ടികൾ പഠിക്കുന്ന സ്ഥലം പ്രസ്റ്റീജ് ഇഷ്യു ആയിരുന്നില്ല. അവിടെ അറ്റ്ലീസ്റ്റ് മലയാളം എങ്കിലും നന്നായി പഠിച്ചു.<br />ഇപ്പോൾ ഇംഗ്ലിഷിനു കൂടുതൽ പ്രാമുഖ്യം കൊടുത്ത് രണ്ടും ഇല്ലാതായി...<br /><br />പക്ഷേ ലേഖനത്തിൽ പ്രതിപാധിച്ച അത്ര രൂക്ഷമാണോ കാര്യങ്ങൾ ? അറിയില്ല.Anonymoushttps://www.blogger.com/profile/16238293122625429713noreply@blogger.com