Sunday, August 1, 2010

ഇന്‍ജുറി ടൈം

 

  നിധീഷ്.ജി


                                          


                             










   രു ടീമുകളും കളിക്കളം നിറഞ്ഞാടിയ ഒരു ഗോള്‍രഹിത മല്‍സരത്തിനൊടുവിലെ നേരത്ത് മൂളിപ്പാഞ്ഞു വന്ന ഒരു  കിക്കില്‍ നടുങ്ങി കണ്ണുമിഴിക്കുമ്പോള്‍, വെളുപ്പിന് മണി മൂന്ന്‌! 

അടുക്കളപ്പുറത്തെ മുള്ളുവേലി  ചാടിക്കടന്ന്.......
തിരിഞ്ഞുനോക്കാതെ  ഓടി.

                                                                                                          **

12 comments:

  1. This comment has been removed by the author.

    ReplyDelete
  2. nice .Ur imagination is very good
    Bosom Friend

    ReplyDelete
  3. nee bhagyavan....
    njan 2 minut vaiki.

    ReplyDelete
  4. ithellam kandukondu mukalil oral irippundayirunnu.sradhichilla alle,saramilla.

    ReplyDelete
  5. Nammal manathekku vedi vachapol athum nokki ninaladu chankil kondathupolaaa allaaa..

    ReplyDelete
  6. Nice..... കുറഞ്ഞ വരികള്‍....

    ReplyDelete
  7. പണ്ടൊക്കെ അടിച്ചാൽ തലയ്ക്കാണു കിക്ക്..ഇപ്പോ നടുവിനാണു കിക്കോ...( കട : തെങ്കാശിപ്പട്ടണം )..

    കാലം മാറുമ്പോൾ കിക്ക് തലയിൽ നിന്ന് താഴേക്കിറങ്ങുന്നു.. :)

    ReplyDelete
  8. കോല് കൊണ്ട് മരണം

    ReplyDelete
  9. വേലി മുള്ളുകൊണ്ട് കാലില്‍ ഇന്‍ജുറിയായില്ലേ...
    നന്നായി...wishes...

    ReplyDelete
  10. ഗൌരവത്തിലുള്ള തമാശ ഇഷ്ടപ്പെട്ടു...

    ReplyDelete

Leave your comment