Friday, July 16, 2010
അറിവ്
അരുണ്‍.എസ്. കാളിശ്ശേരി
മു
റി നിറഞ്ഞ് ഒരു അറിവ് ഇരിക്കുകയായിരുന്നു.
ആ അറിവിനെതേടി
മറ്റൊരു അറിവ്
വന്നു. അറിവുകള്‍ പരസ്പരം പങ്കു വെയ്ക്കപ്പെട്ടു.
അറിവുകള്‍ ഒന്നും തന്നെ പിന്നീട്,
മുറിക്കു പുറത്തേക്കു വന്നതുമില്ല.
******
No comments:
Post a Comment
Leave your comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment
Leave your comment