Sunday, June 12, 2011

ഫാന്റസി

നിധീഷ്‌.ജി












ഗവാനായി വേഷം കെട്ടി
ഏ-ഗ്രേഡ്‌ നേടിയ
എട്ട്‌-ബിയിലെ സൈനബയോട്‌
വേദിയുടെ പിന്നാമ്പുറത്ത്‌ വെച്ച്‌
പത്ത്‌-സിയിലെ ധൃതരാഷ്ട്രർ
ചോദിച്ചു;
അന്ധനായുള്ള എന്റെ അഭിനയം
എങ്ങനെയുണ്ട്‌ പെണ്ണേ?
മറുപടിയായി അവൾ
ഒരു മയിൽപ്പീലി കൊടുത്തു.


O    
ഫോണ്‍ - 9446110023

3 comments:

  1. അതെന്താ, അവള്‍ അവനില്‍ തന്‍റെ കണ്ണനെ കണ്ടുവോ..?

    ReplyDelete
  2. ചതിയുടെ വേഷപ്പകർച്ചകൾക്കിടയിലും അതിർവരമ്പുകളില്ലാത്ത സ്നേഹത്തിന്റെ ശക്തി.

    നിധീഷ്‌

    ReplyDelete
  3. super but its a half ending story

    ReplyDelete

Leave your comment