|
അരുണ്‍ .എസ് .കാളിശേരി |
കടലായ പെണ്ണ്
ചോദിച്ചു;
ഉപ്പിന്റെ വിലയറിയാമോ?
അമ്മയുടെ കണ്ണീരിന്റെ ഉപ്പാണ്
ഞാനറിഞ്ഞ ആദ്യരുചി.
നാടകം കണ്ടിരുന്നപ്പോള്‍
നീ പറഞ്ഞു;
എനിക്ക് ഗ്ലിസറിനില്ലാതെ
കരയാനറിയാം.
ഇന്ന് നീ പോയപ്പോള്‍
കടല്‍ക്കരയിലിരുന്ന്
ഞാനൊത്തിരി കരഞ്ഞു.
O
ഫോണ്‍ : 9142366341
No comments:
Post a Comment
Leave your comment