കവിത
മോഹനകൃഷ്ണൻ കാലടി
കാറുവാങ്ങുന്നതിനെപ്പറ്റി
ചർച്ച ചെയ്തു മടുത്തു.
ഇനി നമുക്ക്
കാറിടിച്ച് കൊല്ലേണ്ടവരുടെ
ഒരു ലിസ്റ്റുണ്ടാക്കാം.
മറിഞ്ഞു കിട്ടാൻ പോകുന്ന
ചുടലപ്പറമ്പിന് ഇപ്പൊഴേ
മതിലുകെട്ടാം.
അതിനകത്തിരുന്ന്
ആരും കാണാതെ,കേൾക്കാതെ
കവിത പറഞ്ഞുകളിക്കാം
.
O
മാഗസിന്‍ വളരെ നന്നാവുന്നുണ്ട്. background image അല്പം light ആക്കിയാല്‍ നന്നായിരിക്കുമെന്ന് തോന്നുന്നു.
ReplyDeleteകവിത വായിച്ചു....
ReplyDeleteനന്നായിട്ടുണ്ട്....
ആശംസകള്‍....
the cunning skulking from the subject car has made it great,as death is not the subject of the people for their general discussion.besides,when there is a plan on what to do in the life after life also has made it great,for it is also not the subject for discussion as the people are generally afraid of death and the life after life.
Deleteexcellent. congrats Mohanakrishnan
ReplyDeleteExperience bigger slots win opportunities at Khelraja with high RTP games and exciting jackpots. The platform features diverse slot themes, smooth gameplay, and rewarding bonus features. Whether you are a beginner or pro player, Khelraja enhances your winning potential while delivering a safe and entertaining online gaming experience.
ReplyDelete